ഉപയോഗം കഴിഞ്ഞ വെട്ടിനിരത്തൽ നായകനെ പാർട്ടി അഭിസാരികയെപ്പോലെ വലിച്ചെറിഞ്ഞു. (അഭിസാരിക എന്നത് കറിവേപ്പില എന്നു തിരുത്തി വായിക്കാൻ അപേക്ഷ). മേലിൽ സ്റ്റേറ്റ് ക്യാപ്പിറ്റലിലോ നാഷണൽ ക്യാപ്പിറ്റലിലോ കണ്ടുപോയാൽ ക്യാപ്പിറ്റൽ പണിഷ്മെന്റ് തരും എന്ന് താക്കീതും ചെയ്തിട്ടുണ്ട്.
No comments:
Post a Comment