Wednesday, 11 April 2012

അഞ്ചാമൻ !! ശിവ ശിവ !!!


ശിവ ശിവ!! ഇനി കേരളം കുട്ടിച്ചോറായതു തന്നെ. അത്രയ്ക്ക് ഭീകരമായ ഒരു ദുരന്തമല്ലേ സംഭവിച്ചിരിക്കുന്നത്? മേത്തന്മാരുടെ പാർട്ടിയ്ക്ക് പിന്നേം ഒരു മന്ത്രികൂടെ... ഹോ ഭീകരം. ചിന്തിക്കാൻ കൂടി വയ്യ. കേരളത്തിന്റെ സാമുദായിക സന്തുലനം ഇതോടെ താറുമാറാകും എന്ന് ഒറപ്പായി. ഇതിന്റെ സീരിയെസ്നെസ് മനസ്സിലാകാത്തവർ പോയി പെരുന്നയിൽ പൊരുന്നയിരിക്കുന്ന അണ്ണന്മാരോട് ചോദീര്.. അല്ലെങ്കിൽ ഒരു കള്ളുംകുടം കുറിതൊട്ട് നടപ്പുണ്ട്. അവിടെ ചോദിച്ചാലും മതി.

No comments:

Post a Comment