Wednesday, 11 April 2012

ഐസ്ക്രീം തിന്നാൻ ഒരു മന്ത്രി കൂടി..


തള്ളേ എന്തര് നാടിത്? അവന്മാർക്ക് ഐസ്ക്രീം തിന്നാൻ ഒരു മന്ത്രി കൂടി.. നമുക്കാണെങ്കിൽ മൊബൈൽ ക്ലിപ്പിംഗ്സ് കാണാൻ പോലും ഒരു എം.എൽ.എ ഇല്ല, ഇതെന്തോന്ന് നീതിയെടേയ് അപ്പീ..? ഇതു നമ്മള് സമ്മതിക്കരുത് പുള്ളേച്ചാ....

1 comment: